മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2വിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പുതുവര്‍ഷ ദിനത്തിലാണ് സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്.അതേസമയം ദൃശ്യം 2വിനെതിരെയുളള വിമര്‍നങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് ഇതേ കുറിച്ച് സംസാരിച്ചത്.